അരോളി സെൻട്രൽ L-P സ്കൂളിന് സമീപം കെ.പി ലക്ഷ്മിക്കുട്ടി അമ്മ നിര്യാതയായി.

 


അരോളി സെൻട്രൽ L-P സ്കൂളിന് സമീപം കെ.പി ലക്ഷ്മിക്കുട്ടി അമ്മ(89)നിര്യാതയായി.ഭർത്താവ് പരേതനായപുളിക്കണ്ടി ചന്ദ്രൻ നമ്പ്യാർ ( ചന്തു നമ്പ്യാർ ) മക്കൾ പവിത്രൻ , മുരളീധരൻ (അഗ്രീൻ കോ ഫൈബർഫോം വളപട്ടണം ) ചന്ദ്രൻ (മലബാർ സിമൻസ്) മോഹനൻ (ദുബായ്) സതീശൻ(ബിസ്നസ് ) ആശാലത(അധ്യാപിക സ്കൈബോൺ മോഡേൺ സ്കൂൾ തളിപ്പറമ്പ്) പരേതനായ ശ്രീധരൻ .മരുമക്കൾ.പുഷ്പലത(അരോളി )പുഷ്പലത(അഞ്ചാംപീടിക) ഗീത ( താവം ) തങ്കമണി ( ചുഴലി ) കാർത്തിക(അടുത്തില)വിശ്വനാഥൻ(ദുബായ്)സഹോദരൻപരേതനായ കെ.പി.കെ. നായർ സംസ്ക്കാരം 3-1 - 2024ബുധനാഴ്ച രാവിലെ 10 മണിക്ക് അരോളി സമുദായ ശ്മശാനത്തിൽ .

Comments

Popular posts from this blog

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു

കണ്ണൂരിന് സ്വർണ്ണ കപ്പ് ❤️

രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല, റിമാന്റ് ചെയ്തു; അറസ്റ്റിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം.