മസ്കറ്റ് : കണ്ണൂർ സ്വദേശി മസ്കറ്റിൽ വെച്ച് നിര്യാതനായി.
മസ്കറ്റ്: കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി അനീസ മൻസിലിൽ ചൂരിയോട്ട് ഉമ്മർ മകൻ അഷ്കർ (34) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലിസ് എത്തി തുടർ നടപടികൾക്ക് ശേഷം ഭൗതിക ശരീരം മോർച്ചറിയിലേക്ക മാറ്റി. മാതാവ്: ആയിശ കേളോത്ത്. ഭാര്യ: നസ്രിയ കെ വി.

Comments
Post a Comment