ഫാത്തിമത്തു നിദ യും ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലൽ മത്സരത്തിൽ ഹിദാഷ് എൻ. പി യും മികച്ച പ്രകടനത്തോടെ A ഗ്രേഡ് കരസ്ഥമാക്കി




സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണാടിപറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം

ഹയർ സെക്കൻഡറി വിഭാഗം ഉറുദു ക്വിസ്, ഉറുദു ഉപന്യാസം മത്സരങ്ങളിൽ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയായ ഫാത്തിമത്തു നിദ യും ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലൽ മത്സരത്തിൽ ഹിദാഷ് എൻ. പി യും മികച്ച പ്രകടനത്തോടെ A ഗ്രേഡ് കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ മികച്ച നേട്ടം കൈവരിച്ച രണ്ട് പ്രതിഭകളേയും ഗവ. ഹയർസെക്കൻഡറി പി ടി എ യും അധ്യാപകരും ജീവനക്കാരും അനുമോദിച്ചു.

Comments

Popular posts from this blog

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു

കണ്ണൂരിന് സ്വർണ്ണ കപ്പ് ❤️

രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല, റിമാന്റ് ചെയ്തു; അറസ്റ്റിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം.