ചേലോറ: പൂർവ്വ വിദ്യാർത്ഥി സമാഗമം.
ചേലോറ ഹയർ സെക്കന്ററി സ്കൂൾ 1973-74 ബാച്ചിലെ വിദ്യാർഥികൾ ആദ്ധ്യയനത്തിന്റെ അമ്പതാംവാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ മുന്നോടിയായി 21 ജനുവരി 24 ന് 11 മണിക്ക് എല്ലാ പൂർവവിദ്യാർഥികളും കണ്ണൂർ പാമ്പൻ മാധവൻ റോഡിലുള്ള കെപെയിൻ ബാംബൂ ഹോട്ടലിൽ ഒത്തു ചേരുകയാണ്. ഇത് വരെ ബന്ധപ്പെടാൻ കഴിയാത്ത സഹപാടികൾ താഴെ പറയുന്ന മൊബൈൽ നമ്പറിൽ വിളിച്ച് അന്നത്തെ കൂട്ടായ്മയിൽ പങ്കുചേരണമെന്ന് ആഗ്രഹിക്കുന്നു.. വസന്തം 74, എന്ന ഈ കൂട്ടായ്മ 50 വർഷത്തെ ഓർമ്മകൾ അയവിറക്കാനും പുതിയ സൗഹൃദം സ്ഥാപിക്കാനുമുള്ള ഒരു സദവസരമാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ്.
9567860313
9495722277

Comments
Post a Comment