പുതിയതെരു : കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ - പതാക ഉയർത്തി





 കേരള റീറ്റെയ്ൽ ഫൂട്ട് വെയർ അസോസിയേഷൻ സ്ഥാപക ദിനത്തോടനുബന്ധിച്ച് പുതിയ തെരു വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കെ ആർ എഫ് എ ജില്ലാ വൈസ് പ്രസിഡണ്ടും യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ പിഎം അബ്ദുൽ മനാഫ് പതാക ഉയർത്തി. യൂണിറ്റ് ട്രഷറർ റിയാദ്, റിയാസ്, സുരേഷ്, രാകേഷ്, സത്താർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.



Comments

Popular posts from this blog

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു

കണ്ണൂരിന് സ്വർണ്ണ കപ്പ് ❤️

രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല, റിമാന്റ് ചെയ്തു; അറസ്റ്റിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം.