ചെറുകുന്ന് കവിണിശ്ശേരി പരേതനായ ഒ. പി. തമ്പാൻ നമ്പ്യാരുടെ പത്നി പാലങ്ങാട്ട് വീട്ടിൽ ശ്രീദേവി അമ്മ (87) നിര്യാതയായി.
ചെറുകുന്ന് കവിണിശ്ശേരി പരേതനായ ഒ. പി. തമ്പാൻ നമ്പ്യാരുടെ പത്നി പാലങ്ങാട്ട് വീട്ടിൽ ശ്രീദേവി അമ്മ (87) നിര്യാതയായി.
മക്കൾ :
ഹരിദാസൻ പി വി കീഴറ (മാനേജിങ്ങ് ഡയറക്ടർ, റബ്കോ)
ജയശ്രി പി വി (കണ്ണപുരം)
ശ്രീനിവാസൻ പി വി (ചെന്നൈ)
ശ്രീലത പി വി (മുയ്യം)
ശ്രീരേഖ പി വി (തളിപ്പറമ്പ്)
ശ്രീജിത്ത് പി വി (കവിണിശ്ശേരി)
മരുമക്കൾ :
ലതിക ടി പി (കീഴറ)
വാസുദേവൻ പി സി (കണ്ണപുരം)
അനിത എ (ചെന്നൈ)
വിജയൻ കാവാലൻ (മുയ്യം)
ഡോ.കെ.ടി.മാധവൻ തളിപ്പറമ്പ് (കണ്ണൂര്‍ മെഡിക്കല്‍ കോളേജ്)
സ്മിത എ വി (കണ്ണോം,എഴോം)
പൊതുദർശനം നാളെ (9-1-24) രാവിലെ 10 മണിവരെ ഡോ. കെ.ടി. മാധവന്റെ തളിപ്പറമ്പ് മന്നയിലുള്ള വസതിയിലും ശേഷം 10 മണിമുതൽ 10:30 വരെ കവിണിശ്ശേരിയിലെ സ്വന്തം വീട്ടിൽ പൊതു ദർശനവും തുടർന്ന് രാവിലെ 10:30ന് കവിണിശ്ശേരി സമുദായ ശ്മശാനത്തിൽ സംസ്കാരവും നടക്കുന്നതായിരിക്കും.

Comments
Post a Comment