അഴീക്കോട് മൊളോളത്തില്ലത്ത് ശ്രീജിത്ത് ഉണ്ണി നമ്പൂതിരി( കണ്ണൻ 28)ബംഗ്ളുരുവിൽ അന്തരിച്ചു




അഴീക്കോട് മൊളോളത്തില്ലത്ത്

ശ്രീജിത്ത് ഉണ്ണി നമ്പൂതിരി( കണ്ണൻ 28)ബംഗ്ളുരുവിൽ അന്തരിച്ചു


ഭാഗവത പണ്ഡിതനും താന്ത്രികനുമായ മൊളോളത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും അഴീക്കോട് സൗത്ത് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപിക

 ഉഷ അന്തർജ്ജനത്തിന്റെയും മകനാണ് 

ബെംഗളുരുവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്

 സ്റ്റംസെൽ സയൻസ് ആന്റ് റിസർച്ചിലാണ് ശ്രീജിത്ത് ഉണ്ണി ജോലി ചെയ്യുന്നത്. സഹോദരൻ : ശ്രീകുമാർ (അയർലാന്റ്) 

സംസ്കാരം സഹോദരൻ അയർലന്റിൽ നിന്നും എത്തിയ ശേഷം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

(O2 01 2024)

Comments

Popular posts from this blog

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു

കണ്ണൂരിന് സ്വർണ്ണ കപ്പ് ❤️

രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല, റിമാന്റ് ചെയ്തു; അറസ്റ്റിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം.