പാപ്പിനിശ്ശേരി : ഈ കൂട്ടായ്മ നാടിന് അഭിമാനം
പാപ്പിനിശ്ശേരി ഹിദായത്തിൽ ഇസ്ലാം സംഘത്തിന്റെ കബറിന്റെ കല്ല് മൂടുകല്ല് പദ്ധതിയിലേക്ക് പാപ്പിനിശ്ശേരി പ്രവാസി കൂട്ടായ്മU. A. E.യുടെ കൈത്താങ്ങ്
പാപ്പിനിശ്ശേരി പ്രവാസി കൂട്ടായ്മU. A. E.യുടെചേർത്ത് പിടിക്കലിന്റെ ഭാഗമായി5000കല്ലിന്റെ വിഹിതമായ 200000രൂപ യുടെ ആദ്യ ഗഡു ഹാരിസ്. പി. പി. ( രക്ഷാധികാരി) കെ കെ അബ്ദുൾ നാസർ. ( രക്ഷാധികാരി) മസൂദ്. ടി. ബി. ( വൈസ് പ്രസിഡണ്ട് ) ഷാഹിദ് കെ എം ( ജോൺ സെക്രട്ടറി) ഫാസിൽ കെ പി ( ചുങ്കം ഇൻ ചാർജ് ) താജുദ്ദീൻ പി കെ ( എക്സിക്യൂട്ടീവ് മെമ്പർ) സിദ്ദീഖ് കെ പി ( വെൽവിഷർ ) എന്നിവരുടെ സാന്നിധ്യത്തിൽ മഹല്ല് പ്രസിഡണ്ട് കെ. പി. അബ്ദുൽ റഷീദ്. സെക്രട്ടറി വി പി ഷഹീർ. ട്രഷറർ കെ പി അബ്ദുൽ മജീദ്. എക്സിക്യൂട്ടീവ് മെമ്പർമാരായ കെപി റംഷിദ്. ഇബ്രാഹിം. പി. പി. അജ്മൽ. കെ. പി. കെ. പി. ഷഫീഖ്. മുഹമ്മദ് സുറൂർ. അഷ്‌കർ. എം. പി. നാസറാജി പി ടി പി.യൂസഫ്. വി. പി. സി. എച്. അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു. പരിപാടിക്ക് സഹായിച്ചവർ സഹകരിച്ചവർക്ക് സർവ്വശക്തനായ അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

Comments
Post a Comment