ബാവുപ്പറമ്പ് : പൊതുജന വായനശാല& ഗ്രന്ഥാലയം ബാവുപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ പുതുവൽസരാഘോഷവും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിച്ചു
പൊതുജന വായനശാല& ഗ്രന്ഥാലയം ബാവുപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ
പുതുവൽസരാഘോഷവും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിച്ചു
ഇന്നലെ ശനിയാഴ്ച വൈകുന്നേരം 6.30 ന് പുല്ലാഞ്ഞിയോട് എ.എൽ പി സ്കൂളിൽ
കാര്യപരിപാടികൾ
സ്വാഗതം: ശ്രീ.മധുസൂദനൻ. പി.പി
(സെക്രട്ടറി . വായനശാല )
അദ്ധ്യക്ഷൻ : പ്രസാദ് . ശ്രീ. പ്രസി വായനശാല
ഉദ്ഘാടനം : ശ്രീമതി.രമ്യ.വി (ഏഴാം വാർഡ് മെമ്പർ)
ആശംസ: ശ്രീമതി. ജോസ്ന തങ്കച്ചൻ (NSS പ്രോഗ്രാം ഓഫീസർ )
ശ്രീ.പുരുഷോത്തമൻ മാസ്റ്റർ (കുറുമാത്തൂർ HSS)
ശ്രീമതി.രഞ്ചിനി ജയേഷ് (സെക്രട്ടറി വനിതാവേദി& കാർത്തിക കുടുംബശ്രീ)
ശ്രീ.വി.വി.കുഞ്ഞിരാമൻ (സെക്രട്ടറി ഒരുമ സ്വാശ്രയ സംഘം)
ശ്രീ. ശ്യാം കൃഷ്ണൻ (സെക്രട്ടറി. യുവ സ്വാശ്രയ സംഘം)
ശ്രീമതി. ബിന്ദു ( ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി)
ശ്രീമതി. വൽസല (ഏഴാം വാർഡ് ADS സെക്രട്ടറി & അക്ഷര കുടുംബശ്രീ)
നന്ദി. ശ്രീമതി.മോണിഷ ( പ്രസിഡണ്ട് വനിതാവേദി )
തുടർന്ന
_ന്യൂ ഇയർ കേയ്ക്ക്മുറിക്കൽ 🎂
🛑🛑🛑🛑🛑🛑
തുടർന്ന് കലാപരിപാടികൾ
അവതരണം : വായനശാലാ പ്രവർത്തകരും കുറുമാത്തൂർ HSS ലെ Nss വളണ്ടിയേർസും
തുടർന്ന് വായനശാല ഒരുക്കുന്ന
സ്നേഹ വിരുന്നും നടന്നു

Comments
Post a Comment