കൊളച്ചേരി : കരിങ്കൽ കുഴി സ്വദേശിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

 




കണ്ണൂർ: റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മയ്യിൽ കരിങ്കൽക്കുഴി സ്വദേശി വി.പി.വിജിത്ത് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.40-ഓ ടെ കണ്ണൂർ റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്ത് ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.


സംസ്കാരം ഉച്ചയ്ക്ക് 1:00 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ

Comments

Popular posts from this blog

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു

കണ്ണൂരിന് സ്വർണ്ണ കപ്പ് ❤️

രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല, റിമാന്റ് ചെയ്തു; അറസ്റ്റിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം.