കമ്പിൽ : പാട്ടയം സ്വദേശിനി പാമ്പ് കടിയേറ്റ് മരിച്ചു

 





കൊളച്ചേരി:- പാമ്പ് കടിയേറ്റ് പാട്ടയത്തെ കൗസല്യ (60)മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി വീട്ടിനടുത്ത് വെച്ചായിരുന്നു പാമ്പുകടിയേറ്റത്ത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.


സഹോദരങ്ങൾ: പവിത്രൻ, പുഷ്പ, ലേഖ.

Comments

Popular posts from this blog

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു

കണ്ണൂരിന് സ്വർണ്ണ കപ്പ് ❤️

രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല, റിമാന്റ് ചെയ്തു; അറസ്റ്റിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം.